Kent Ayyappa Temple:
1 Northgate, Rochester, Kent ME1 1LS

Ancestral Rituals & Pithru Karmas

Kent Ayyappa Temple offers traditional ancestral rites and memorial rituals in accordance with Kerala traditions, other Indian regional customs and Nepalese Hindu traditions.

Kerala-Style Rituals

  • Bali Tharpanam (ബലി തർപ്പണം)
  • Vavu Bali (വാവ് ബലി)
  • Aandu Bali (ആണ്ട് ബലി)
  • Masabali (മാസബലി)
  • Karkidaka Vavu Bali (കർക്കിടക വാവ് ബലി)
  • Pithru Shraddham (പിതൃ ശ്രാദ്ധം)
  • Mahalaya Bali (മഹാലയ ബലി)

Other Indian Regional Traditions

  • Shraddha / Śrāddha (श्राद्ध)
  • Pitru Puja / Pitr̥ Pūjā (पितृ पूजा)
  • Pind Daan / Pinda Daan (पिण्डदान)
  • Mahalaya Amavasya Shraddha (महालय अमावस्या श्राद्ध)
  • Annual Shraddha (वार्षिक श्राद्ध)
  • Masika Shraddha (मासिक श्राद्ध)

Nepalese Hindu Traditions

  • Pind Daan (पिण्डदान)
  • Shraddha Karma (श्राद्ध कर्म)
  • Pitri Puja (पितृ पूजा)
  • Gaya Shraddha (गया श्राद्ध)
  • Mahalaya Shraddha (महालय श्राद्ध)

These sacred rituals are performed to honour departed ancestors, offer prayers for their peace and seek their blessings for the well being of the family.

Family vavu bali tharpanam

Advance Booking Required

All ancestral rituals and Pithru Karmas must be booked in advance and are subject to the availability of the priest and the venue. Please contact Kent Ayyappa Temple to discuss your requirements and confirm your booking.

KENT AYYAPPA TEMPLE

PITHRU THARPANAM & ANCESTRAL RITES

Year-Round Kerala-Style Pithru Tharpanam Services in the UK

Honour your ancestors and seek their blessings through traditional Kerala-style ancestral rituals performed under the guidance of our experienced temple priests.

These sacred ceremonies are performed with prayers for the peace and liberation of departed souls, while seeking blessings for the health, happiness and prosperity of the family.

DAILY BALI THARPANAM

A sacred offering to our ancestors, performed to honour departed souls and pray for their peace and eternal rest.

  • Timings: Usually during the morning hours, approximately 7:00 AM – 8:00 AM, subject to priest availability.
  • Dress Code: Traditional attire is recommended. Men may wear a white mundu/dhoti, and women may wear traditional sarees.
  • Advance Booking: Required. Please contact the temple to confirm timings, priest availability, venue arrangements and offering requirements.

BALI THARPANAM – RIVER MEDWAY

A traditional Kerala-style ancestral offering performed on the banks of the River Medway on special request.

Conducted under the guidance of a priest, this sacred ceremony is dedicated to the peace and eternal rest of departed ancestors.


PITHRU THILAHOMAM

A sacred fire ritual performed for the departed souls, seeking peace, spiritual liberation (Moksha) and blessings for the ancestors.

SPECIAL PITHRU OFFERINGS

Devotees may also book the following sacred offerings:

  • Pithru Pooja
  • Pithru Thilahomam
  • Sayujya Pooja
  • Ney Vilakku
  • Annadhanam

Kent Ayyappa Temple is pleased to facilitate traditional Kerala-style Pithru Tharpanam and ancestral rites throughout the year, serving devotees across the United Kingdom.

FOR BOOKINGS & ENQUIRIES

Please contact Kent Ayyappa Temple in advance to arrange your ancestral rituals and offerings.

Kent Ayyappa Temple
1 Northgate, Rochester, Kent ME1 1LS
Email: kentayyappatemple@gmail.com
Website: www.kentayyappatemple.org

Tel: 07838170203

Perform these sacred rites with devotion and remembrance, seeking peace for your ancestors and blessings for generations to come.


വർഷം മുഴുവൻ പിതൃ തർപ്പണ സൗകര്യം – കെന്റ് അയ്യപ്പ ക്ഷേത്രം

കെന്റ് അയ്യപ്പ ക്ഷേത്രം

പിതൃ തർപ്പണവും പിതൃകർമ്മങ്ങളും

കേരളീയ ആചാരപ്രകാരമുള്ള പിതൃകർമ്മങ്ങൾ വർഷം മുഴുവൻ യുകെയിൽ

പരേതരായ പൂർവ്വികരെ സ്മരിച്ചും അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചും കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും അനുഗ്രഹം തേടിയും കേരളീയ ആചാരപ്രകാരം പരിചയസമ്പന്നരായ ക്ഷേത്ര പുരോഹിതരുടെ കാർമ്മികത്വത്തിൽ പിതൃകർമ്മങ്ങൾ നടത്താവുന്നതാണ്.

നിത്യ ബലി തർപ്പണം

പിതൃക്കളെ ആദരിക്കുകയും പരേതരായ പൂർവ്വികരുടെ ആത്മശാന്തിക്കും മോക്ഷപ്രാപ്തിക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന പുണ്യകർമ്മം.

  • സമയം: സാധാരണയായി രാവിലെ 7:00 മുതൽ 8:00 വരെ. പുരോഹിതരുടെ ലഭ്യത അനുസരിച്ച് സമയം മാറാവുന്നതാണ്.
  • വസ്ത്രധാരണം: പരമ്പരാഗത വസ്ത്രധാരണം അഭികാമ്യം. പുരുഷന്മാർ വെള്ള മുണ്ടും സ്ത്രീകൾ പരമ്പരാഗത സാരിയും ധരിക്കാവുന്നതാണ്.
  • മുൻകൂർ ബുക്കിംഗ്: നിർബന്ധമാണ്. പൂജാ സമയം, പുരോഹിതരുടെ ലഭ്യത, പൂജാ സ്ഥലം, വഴിപാട് വിവരങ്ങൾ എന്നിവ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

ബലി തർപ്പണം – മെഡ്വേ നദീതീരം

പ്രത്യേക ആവശ്യപ്രകാരം മെഡ്വേ നദീതീരത്ത് കേരളീയ ആചാരപ്രകാരം നടത്തുന്ന പിതൃകർമ്മം.

പുരോഹിതരുടെ കാർമ്മികത്വത്തിൽ പരേതരായ പൂർവ്വികരുടെ ആത്മശാന്തിക്കും നിത്യശാന്തിക്കും വേണ്ടി നടത്തുന്ന പുണ്യകർമ്മമാണിത്.

മുൻകൂർ ബുക്കിംഗ്, ആവശ്യമായ അനുമതികൾ, അനുയോജ്യമായ വേലിയേറ്റ-ഇറക്ക സമയങ്ങൾ, ലഭ്യത എന്നിവയ്ക്ക് വിധേയമായിരിക്കും.

പിതൃ തിലഹോമം

പരേതരായ പിതൃക്കളുടെ ആത്മശാന്തിക്കും മോക്ഷപ്രാപ്തിക്കും വേണ്ടി അഗ്നിയിൽ നടത്തുന്ന പുണ്യകർമ്മം.

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മുൻകൂർ ബുക്കിംഗിലൂടെ പ്രത്യേകമായി നടത്താവുന്നതാണ്.

പ്രത്യേക പിതൃ വഴിപാടുകൾ

ഭക്തർക്ക് താഴെപ്പറയുന്ന പുണ്യകർമ്മങ്ങളും വഴിപാടുകളും ബുക്ക് ചെയ്യാവുന്നതാണ്:

  • പിതൃപൂജ
  • പിതൃ തിലഹോമം
  • സായൂജ്യ പൂജ
  • നെയ് വിളക്ക്
  • അന്നദാനം

കെന്റ് അയ്യപ്പ ക്ഷേത്രം യുകെയിലുടനീളമുള്ള ഭക്തർക്കായി കേരളീയ ആചാരപ്രകാരമുള്ള പിതൃ തർപ്പണവും പിതൃകർമ്മങ്ങളും വർഷം മുഴുവൻ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നു.

ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും

കെന്റ് അയ്യപ്പ ക്ഷേത്രം
1 നോർത്ത് ഗേറ്റ്, റോച്ചസ്റ്റർ, കെന്റ് ME1 1LS

ഇമെയിൽ: kentayyappatemple@gmail.com
വെബ്സൈറ്റ്: www.kentayyappatemple.org

Tel: 07838170203

Family vavu bali tharpanam

പൂർവ്വികരെ ഭക്തിയോടെ സ്മരിക്കാം…
അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം…
കുടുംബത്തിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും അനുഗ്രഹം തേടാം.