07838 170203
kentayyappatemple@gmail.com

കെന്റ് ഹിന്ദു സമാജം 11-ാം വാർഷിക അയ്യപ്പ പൂജ

Kent Hindu Samajam Ayya Pooja Poster November 2023.jpg

Kent Hindu Samajam Conducts 11th Annual Ayyappa Pooja

Kent Hindu Samajam will be conducting 11th Annual Ayyappa Pooja from 5.00 PM until 10:00 PM on Saturday, 25th November 2023. Shree Ayyappa Pooja will be held at the Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE.

Shree Ayyappa Pooja includes Bhajans, Vilakku Pooja, Sahasra Namarchana, Ashtottara Archana, Sanidosha Pariharam (Neeranjanam), Sopana Sangeetham, Ayyappa Pooja, Deeparadhana, Padi Pooja, Harivarasanam, Prasadavitharanam and Annadanam. Devotees participating in Vilakku pooja are requested to bring Nila Vilakku (Puja oil Lamp), Nalikeram (Coconut) and Pooja Pushpam (Flower bunch). The devotees who would like to perform Sanidosha Parihara Pooja (Neeranjanam), are requested to bring a coconut.

The Ayyappa Pooja event is open to all regardless of religion. Priest Abhijith K S will conduct the main Ayyappa special poojas. Shri Viswajith Thrikkakara will be singing Ayyappa Sopana Sangeetham. Ayyappa Bhajan will be led by Thathwamasi UK Bhajan Group.

Kent Hindu Samajam and Kent Ayyappa Temple cordially invite all Ayyappa devotees to participate in the divine Ayyappa Pooja to receive blessings of the Lord Ayyappa.

For further information:

E-Mail: kenthindusamajam@gmail.com / kentayyappatemple@gmail.com
Website: www.kenthindusamajam.org / www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent / https://www.facebook.com/kentayyappatemple.org
Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent
Instagram: https://www.instagram.com/kenthindusamaj

http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23

Tel: 07838170203 / 07478728555 / 07507766652 / 07985245890 / 07747178476 / 07973151975 / 07906130390 / 07753188671

കെന്റ് ഹിന്ദു സമാജത്തിന്റെ അയ്യപ്പ പൂജ പതിനൊന്നാം വർഷത്തിലേക്ക്

കെന്റ് ഹിന്ദു സമാജം തുടർച്ചയായ പതിനൊന്നാം വർഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങൾ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കു പ്രദേശങ്ങളിൽ വസിക്കുന്ന അയ്യപ്പഭക്തന്മാർ മേല്പറഞ്ഞ പൂജ ഒരു വർഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാർക്ക് കരുത്തേകിയത്.

കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ വച്ചാണ് ഈ വർഷത്തെ ശ്രീ അയ്യപ്പ പൂജ 2023 നവംബർ 25-)o തിയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ 10:00 മണി വരെ നടത്തപ്പെടുന്നത്.

അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാർച്ചന, അഷ്ടോത്തര അർച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

വിളക്കു പൂജയില് പങ്കെടുക്കുന്നവര് നിലവിളക്കും നാളികേരവും പൂജാ പുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തർ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.

കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ അഭിജിത്താണ് പൂജകള്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. ഏവർക്കും സുപരിചിതമായ ‘തത്വമസി യുകെ‘ ഭജന സംഘം അയ്യപ്പഭജനയ്ക്ക് നേതൃത്വം നൽകുന്നു. ശ്രീ വിശ്വജിത് തൃക്കാക്കരയുടെ അയ്യപ്പ സോപാന സംഗീതം ദീപാരാധനയ്ക്കു മിഴിവേകും.

ജാതി മത വർണ്ണ ഭാഷാ ഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

E-Mail: kenthindusamajam@gmail.com / kentayyappatemple@gmail.com
Website: www.kenthindusamajam.org / www.kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent / https://www.facebook.com/kentayyappatemple.org
Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent
Instagram: https://www.instagram.com/kenthindusamaj

http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23

Tel: 07838170203 / 07478728555 / 07507766652 / 07985245890 / 07747178476 / 07973151975 / 07906130390 / 07753188671