Mandala Pooja 2023 organised by Kent Ayyappa Temple
Join us for this year’s Mandala Pooja, a significant part of the Mandala Makara Vilakku Chirappu Maholsvam, hosted by the Kent Ayyappa Temple. The event will take place on Saturday, 30th December 2023, from 6:00 PM to 9:00 PM at the Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE.
Event Highlights:
Bhajans
Vilakku Pooja
Sahasra Namarchana
Ashtottara Archana
Sanidosha Pariharam (Neeranjanam)
Sopana Sangeetham
Ayyappa Pooja
Deeparadhana
Padi Pooja
Harivarasanam
Prasadavitharanam
Annadanam
What to Bring:
Participants in Vilakku Pooja are requested to bring Nila Vilakku (Puja oil Lamp), Nalikeram (Coconut), and Pooja Pushpam (Flower bunch).
Devotees interested in performing Sanidosha Parihara Pooja (Neeranjanam) are requested to bring a coconut.
Open to All:
The Ayyappa Pooja event welcomes individuals of all religions. The main Ayyappa special poojas will be conducted by Priest Abhijith K S.
Date and Venue:
Date: Saturday, 30th December 2023
Time: 6:00 PM to 9:00 PM
Venue: Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE
Contact Information:
E-Mail: kenthindusamajam@gmail.com / kentayyappatemple@gmail.com
Website: www.kenthindusamajam.org / www.kentayyappatemple.org
Social Media:
Facebook: https://www.facebook.com/kenthindusamajam.kent / https://www.facebook.com/kentayyappatemple.org
Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent
Instagram: https://www.instagram.com/kenthindusamaj
For more details, visit http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23
Telephone:
078381 70203 / 077801 14259 / 075077 66652 / 079852 45890 / 077471 78476 / 079731 51975 / 079061 30390 / 07860 578572
We look forward to your presence at this divine Ayyappa Pooja to seek the blessings of Lord Ayyappa.
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജ
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജ ഈ വർഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ വച്ചാണ് ഈ വർഷത്തെ മണ്ഡല പൂജ 2023 ഡിസംബർ 30-)o തിയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ 09:00 മണി വരെ നടത്തപ്പെടുന്നത്.
അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തർ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.
കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീ അഭിജിത്താണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-Mail: kenthindusamajam@gmail.com / kentayyappatemple@gmail.com
Website: www.kenthindusamajam.org / www.kentayyappatemple.org
Facebook: https://www.facebook.com/kenthindusamajam.kent / https://www.facebook.com/kentayyappatemple.org
Twitter: https://twitter.com/KentHinduSamaj / https://twitter.com/AyyappaKent
https://www.instagram.com/kenthindusamaj
http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23
Tel: 078381 70203 / 077801 14259 / 075077 66652 / 079852 45890 / 077471 78476 / 079731 51975 / 079061 30390 / 07860 578572
Pingback : UUKMA News കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല പൂജ - UUKMA News