Temple Temporary Location:
1 Northgate, Rochester, Kent ME1 1LS

മഹാശിവരാത്രി ആചരണം

Maha Shivrathri Celebration at Kent Ayyappa Temple 2025

The Kent Ayyappa Temple in the UK will be hosting a Maha Shivrathri celebration, a significant Hindu festival observed globally. This festival involves fasting and reciting hymns dedicated to Lord Shiva. Devotees believe that fasting and offering prayers during this time can bring them blessings and good fortune.

Maha Shivrathri celebrations will take place on Wednesday, February 26, 2025 starting at 8:00 PM until 6:00 AM the following day (Thursday), at the Kent Ayyappa Temple, 1 Northgate, Rochester, Kent ME1 1LS.

    KENT AYYAPPA TEMPLE – KENT HINDU SAMAJAM

    MAHASIVARATHRI CELEBRATIONS 2025

    WEDNESDAY 26 February 2025 8.00 PM to THURSDAY 6.00 AM

    1ST YAMA POOJA
    8.00 PM – 9.00 PM

    2ND YAMA POOJA
    10.30 PM – 12.00 AM

    3RD YAMA POOJA
    1.00 AM – 2.30 AM

    4TH YAMA POOJA
    3.00AM – 5.00 AM

    ADDRESS
    Kent Ayyappa Temple
    1 Northgate
    Rochester
    Kent
    ME1 1LS

    FOR FURTHER INFORMATION

    Contact – +44 7838 170203, +44 7985 245890, +44 7507 766652,+44 7906 130390,  +44 7973 151975


    കെന്റ് അയ്യപ്പക്ഷേത്രത്തിൽ 
    മഹാശിവരാത്രി ആചരണം

    ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്.

    കെന്റ് അയ്യപ്പക്ഷേത്രത്തിൽ ഈ വര്‍ഷത്തെ മഹാശിവരാത്രി ആചരണം 2025 ഫെബ്രുവരി 26 ബുധനാഴ്ച രാത്രി 8:00 മണിക്ക് ആരംഭിച്ച് പിറ്റേന്ന് രാവിലെ 6:00 മണി വരെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ, 1 നോർത്ത്ഗേറ്റ്, റോച്ചസ്റ്റർ, കെന്റ് ME1 1LS-ൽ വച്ച് നടത്തുന്നു.

    ശിവരാത്രിയിലെ വ്രതം പുലര്‍ച്ചെ ആരംഭിക്കുകയും പകലും രാത്രിയും തുടരുകയും ചെയ്യുന്നു. പഞ്ചാംഗം നിര്‍ദ്ദേശിച്ച പ്രകാരം പാരണ സമയത്ത് മാത്രമേ ഉപവാസം അവസാനിപ്പിക്കാവൂ. ശിവരാത്രി ദിനത്തില്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നാല്‍ മാത്രമേ വ്രതാനുഷ്ഠാനത്തിന് ഫലമുണ്ടാവുകയുള്ളൂ.

    ദയവായി ശ്രദ്ധിക്കുക: ഫെബ്രുവരി 26 ബുധനാഴ്ച, വൈകുന്നേരം 6:00 മണിക്ക് ആരംഭിക്കുന്ന പതിവ് പൂജകൾക്ക് ശേഷം, ശിവരാത്രി പൂജകൾ രാത്രി 8:00 മണിക്ക് ആരംഭിക്കും.

    മഹാശിവരാത്രി ആഘോഷങ്ങൾ 2025

    2025 ഫെബ്രുവരി 26 ബുധനാഴ്ച 8.00 PM
    മുതൽ വ്യാഴം 6.00 AM വരെ

    ഒന്നാം യാമ പൂജ
    8.00 PM – 9.00 PM

    രണ്ടാം യാമ പൂജ
    10.30 PM – 12.00 AM

    മൂന്നാം യാമ പൂജ
    1.00 AM – 2.30 AM

    നാലാം യാമപൂജ
    3.00AM – 5.00 AM

    ക്ഷേത്ര വിലാസം
    കെൻ്റ് അയ്യപ്പ ക്ഷേത്രം
    1 നോർത്ത് ഗേറ്റ്,
    റോച്ചസ്റ്റർ, കെൻ്റ് ME1 1LS

    കൂടുതൽ വിവരങ്ങൾക്ക്

    ബന്ധപ്പെടുക – +44 7838 170203, +44 7985 245890, +44 7507 766652,+44 7906 130390, +44 7973 151975