Temple Temporary Location:
1 Northgate, Rochester, Kent ME1 1LS

Thiruvonam Special Ritual 2025

Kent Ayyappa Temple Otta Appam Nivedyam Start 05 September 2025 Poster

Kent Ayyappa Temple – Thiruvonam Special Ritual 2025

With equal prominence to Sri Mahaganapathi and Sri Dharmasastha, the sacred rituals at Kent Sri Dharmasastha Vinayaka Temple (Kent Ayyappa Temple) continue to uphold tradition and devotion with utmost reverence.

On Friday, 5th September 2025 (1201 Chingam 20 – Thiruvonam day), at 8:00 AM, the temple will conduct the highly auspicious Ottayappam Nivedyam — a sacred single-appam offering, considered the most beloved offering of Lord Vinayaka. This offering is made with deep devotion for the fulfillment of devotees prayers and wishes, seeking peace, prosperity, and spiritual upliftment.

This holy ritual will be performed under the chief priesthood of Tantri Surya Kalady Brahmashri Suryan Jayasuryan Bhattathiripad of Suryakalady Mana, invoking the divine blessings of the Lord upon all participants.

 We wholeheartedly invite devotees, families, and well-wishers to attend this auspicious occasion, witness the offering, and partake in the divine grace and blessings of Lord Mahaganapathi and Lord Dharmasastha.

Kent Ayyappa Temple

Pooja Booking & Registration

 For more details and enquiries, please contact:
07838 170203 | 07973 151975 | 07985 245890

കെന്റ് അയ്യപ്പ ക്ഷേത്രം – തിരുവോണം 2025

ഇംഗ്ലണ്ടിലെ കെന്റ് ശ്രീ ധർമ്മശാസ്ത വിനായക ക്ഷേത്രത്തിൽ, 2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച്ച (ചിങ്ങം 20, തിരുവോണം നാൾ) രാവിലെ 8 മണിക്ക്.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ സെപ്റ്റംബർ അഞ്ച് തിരുവോണ നാളിൽ ഒറ്റയപ്പം നിവേദ്യം നടത്തപ്പെടുന്നു. ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആണ് വഴിപാട് നടത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെ കെന്റ് ധർമ്മശാസ്ത വിനായക ക്ഷേത്രത്തിൽ ഈ മാസം അഞ്ചിന് ചിങ്ങമാസത്തിലെ തിരുവോണ നാളിൽ രാവിലെ എട്ട് മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ട കാര്യ സിദ്ധിക്കായി സമർപ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം നടക്കും.

ശ്രീ മഹാഗണപതിയും, ശ്രീ ധർമശാസ്തവും തുല്യ പ്രാധാന്യത്തോടെ വാണരുളുന്ന ക്ഷേത്രമാണ് കെന്റ് ശ്രീ ധർമശാസ്ത വിനായക ക്ഷേത്രത്തിൽ, വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമർപ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകർമികത്വത്തിൽ ആണ് ഭഗവാന്റെ അനുത്ജയോടു കൂടി നടത്തപ്പെടുന്നത്.

ഈ പുണ്യകർമത്തിൽ സാക്ഷ്യം വഹിക്കാനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകുക. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 07838170203, 07973151975, 07985245890.

Kent Ayyappa Temple

Pooja Booking & Registration