Vinayaka Chathurthi Mahotsavam 2025
Suryakalady Maha Ganapathi Homam
Join us for this blessed Mahotsavam in devotion to Lord Ganapathi, the remover of obstacles and bestower of wisdom. Experience the sacred rituals, receive His divine grace, and unite in prayer on this auspicious day.
Ashta Dravya Maha Ganapathi Homam
A powerful fire ritual offered with 108 coconuts and auspicious dravyas, invoking prosperity, peace, and divine blessings for all devotees.
Presiding Priest: Thanthri Brahmasree Suryakalady Suryan Jayasuryan Bhattathiripad
തന്ത്രിമുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസുര്യൻ ഭട്ടതിരിപ്പാട്

📅 Date: Wednesday, 27th August 2025
🕡 Time: 8:00 AM – 12:00 PM
📍 Venue: Dabbs Place Farm, Gravesend, Kent, DA13 9BL
Suggested Donation
£51 – £101
(Sponsorships welcome for Annadhanam & Ashta Dravya Ganapathi Homam)

Bank Details for Donations:
- Account Name: Kent Ayyappa Temple Trust
- Sort Code: 23-05-80
- Account Number: 32167004
- Reference: Suryakalady Maha Ganapathy Homam

Registration
Register now via QR code or Click Here
https://forms.gle/v5FTwmSyLzakv6vs9
Registration closes: Sunday, 24th August 2025
Email: kentayyappatemple@gmail.com
Website: www.kentayyappatemple.org
Further Information & Enquiries: 07838 170203 | 07985 245890 | 07935 293882 | 07877 079228 | 07973 151975
കെന്റ് അയ്യപ്പ ക്ഷേത്രം
വിനായക ചതുർഥി മഹോത്സവം 2025
സൂര്യകാലടി മഹാ ഗണപതി ഹോമം
ചിങ്ങം 11, 1201 (2025 ഓഗസ്റ്റ് 27, ബുധനാഴ്ച)
രാവിലെ 8:00 മുതൽ 12:00 വരെ
സ്ഥലം: Dabbs Place Farm, Gravesend, Kent, DA13 9BL

അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം
ഭക്തജനങ്ങളെ,
ഇംഗ്ലണ്ടിലെ കെന്റിൽ ആദ്യമായി നടക്കുന്ന ഈ മഹാ ഹോമത്തിൽ പങ്കുചേരുവാൻ വിനായകസ്വാമിയുടെയും അയ്യപ്പസ്വാമിയുടെയും തിരുനാമത്തിൽ സാദരം ക്ഷണിക്കുന്നു.
108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്നിയിൽ അർപ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങൾക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാൻ വിശിഷ്ടമായി നടത്തുന്ന ഈ യജ്ഞം ആത്മീയ അനുഭവമായി തീർക്കുക.
സൂര്യകാലടി മനയുടെ ചരിത്രപ്രാധാന്യം
കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തുള്ള സൂര്യകാലടി മന പുരാതന കാലം മുതൽ ഗണപതി ഭഗവാൻ പ്രത്യക്ഷമായി കുടികൊണ്ടിരിക്കുന്ന ദിവ്യസ്ഥലമാണ്.
സൂര്യഭഗവാനിൽ നിന്ന് മന്ത്രതന്ത്രജ്ഞാനവും താളിയോലകളും കൈപ്പറ്റിയ ഭട്ടതിരിപ്പാടിന്റെ ആത്മീയ സിദ്ധി അനന്തം.
2007 ഏപ്രിൽ 22ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങൾകൊണ്ട് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാർമികത്വം വഹിച്ച ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, ഇപ്പോൾ ഇംഗ്ലണ്ടിലെ കെന്റിൽ 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.
ഭക്തജനങ്ങളെയെല്ലാം സർവവിധ ദോഷ – ദുരിത – പീഡകളെയും നിവർത്തിക്കുന്ന ഈ ഹോമത്തിൽ പങ്കുചേരുവാൻ സാദരം സ്വാഗതം ചെയ്യുന്നു.
സഹകരണത്തിനുള്ള നിർദ്ദേശിത സംഭാവന
£51 – £101
(അന്നദാനം & അഷ്ടദ്രവ്യ മഹാഗണപതി ഹോമം – സ്പോൺസർഷിപ്പ് സ്വാഗതം)
സംഭാവനയ്ക്കുള്ള ബാങ്ക് വിവരങ്ങൾ
- Account Name: Kent Ayyappa Temple Trust
- Sort Code: 23-05-80
- Account Number: 32167004
- Reference: Suryakalady Maha Ganapathy Homam
രജിസ്ട്രേഷൻ
QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക
https://forms.gle/v5FTwmSyLzakv6vs9
അവസാന തീയതി: 2025 ഓഗസ്റ്റ് 24, ഞായറാഴ്ച
ഇമെയിൽ: kentayyappatemple@gmail.com
വെബ്സൈറ്റ്: www.kentayyappatemple.org
📞 വിവരങ്ങൾക്കും ബന്ധപ്പെടുവാൻ:
07838 170203 | 07985 245890 | 07935 293882 | 07877 079228 | 07973 151975